Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയ്ക്ക് നാല് പുതിയ ടയറുകള്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 22 ന് വൈകിട്ട് മൂന്നിനകം സീല്‍ ചെയ്ത കവറുകളില്‍ 'ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍' എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2239530.

 

date