Post Category
ക്വട്ടേഷന്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ റോളര്‍ സ്‌കേറ്റിംഗ് പരിശീലനം നല്‍കുന്നതിന് വ്യക്തികള്‍ / അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 500 രൂപ. ജൂണ്‍ 20 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474-2593260.
date
- Log in to post comments