Post Category
നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം
വായന ദിനത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തക പ്രദർശനം സംഘടിപ്പിക്കും. പുസ്തക പ്രദർശനം ജൂൺ 19 രാവിലെ 8.30ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്‌സ്. 2050/2026
date
- Log in to post comments