Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി കളക്ടറേറ്റിലെ കാന്റീനിലേക്ക് ആവശ്യമായ 25 പ്ലാസ്റ്റിക് കസേരകള്‍ (വിത്തൗട്ട് ആം), ആഹാരം കഴിക്കാന്‍ ഉപയോഗിക്കുന്ന 40 സ്റ്റീല്‍ പാത്രങ്ങള്‍ (പ്ലേറ്റുകള്‍ കള്ളികള്‍ ഉള്ളത്) എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുളള അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ മുദ്രവച്ച കവറുകളില്‍ 'ക്വട്ടേഷന്‍ കസേരകളും സ്റ്റീല്‍ പാത്രങ്ങളും വിതരണം ചെയ്യുന്നതിന്' എന്ന് രേഖപ്പെടുത്തി, ജൂണ്‍ 27 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ ജൂണ്‍ 29 രാവിലെ 11 മണിക്ക് ഹാജരുളള ക്വട്ടേഷന്‍ ദാതാക്കളുടെ സാന്നിധ്യത്തില്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 232242, 04862 232303
date
- Log in to post comments