Post Category
റീ-ടെന്‍ഡര്‍ നോട്ടീസ്
വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യം ഉള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 26 ന് 4 മണിക്ക് ഹാജരാകുന്നവരുടെ സാന്നിധ്യത്തില്‍ ലഭ്യമായ ടെന്‍ഡറുകള്‍ തുറന്ന് പരിശോധിക്കും. ജൂണ്‍ 18 രാവിലെ 10 മണി മുതല്‍ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075931836
date
- Log in to post comments