Post Category
ഐ ടി ഐ പ്രവേശനം
സംസ്ഥന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.labourwelfarefund.in ല്‍ അപേക്ഷിക്കണം. യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 750 രൂപ ബോര്‍ഡില്‍ നിന്നും സ്റ്റൈപന്റ് ലഭിക്കും.
date
- Log in to post comments