Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്

 

ആശ്രമം സ്‌കൂള്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ സ്റ്റുഡന്റ്സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ 23ന് രാവിലെ 10.30 മുതല്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം 25 മുതല്‍ 45 വയസ് വരെ. ഫോണ്‍: 0491 2505383, 0491 2815894, 9496070399, 9496070366.

date