Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

 

വാഴക്കോട് - ആലത്തൂര്‍ റോഡില്‍ കല്ലേപ്പുള്ളി മുതല്‍ കഴനി വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 17 മുതല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

date