Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി യോഗ്യതയുള്ളവര്‍ ജൂണ്‍ 19 രാവിലെ 11ന് കോളജ് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ്: www.cea.ac.in. ഫോണ്‍: 04734 231995.

 

date