Post Category
റേഡിയോഗ്രാഫര്‍ കരാര്‍ നിയമനം
റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും പാരാമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 26 വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478.
date
- Log in to post comments