Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാംമൈൽ, ദ്വാരക, ഹരിതം, ഐ.ടി.സി, കുണ്ടോണിക്കുന്ന്, പീച്ചങ്കോട് മില്ല്, ക്വാറി റോഡ്, പീച്ചങ്കോട്, ബേക്കറി, നടക്കൽ, തരുവണ, പൊരുന്നന്നൂർ, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ചൊവ്വ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ മധുകൊല്ലി, ക്ഷീര ഭവൻ, വിവേകാനന്ദ സ്കൂൾ, 54-മൈൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ഭാഗങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5:3 വരെ ചീരാംകുന്ന്, മുരണി, കാരച്ചാൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
date
- Log in to post comments