Skip to main content

ഫെലോഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് 2026-27 സാമ്പത്തിക വർഷം കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിന് കീഴിൽ നടപ്പിലാക്കുന്ന ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിശദാംശങ്ങളും,  അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധരേഖകളും ജൂലൈ ന് മുൻപായി 'ഡയറക്ടർപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില)തിരുവനന്തപുരം 695001' എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ : 0471 2326264 ഇ-മെയിൽ: environmentdirectorate@gmail.com.

പി.എൻ.എക്‌സ്. 2065/2026

date