Skip to main content

തൊഴില്‍ പരിശീലന ഡിപ്ലോമ കോഴ്സുകള്‍

ബി എസ് എസ് ജില്ലാ സെന്ററില്‍   വനിതകള്‍ക്ക്  തൊഴില്‍ പരിശീലന ഡിപ്ലോമ കോഴ്സുകളിലേക്ക്  അപേക്ഷിക്കാം.  ഡ്രസ്സ്മേക്കിംഗ് ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്,  കട്ടിംഗ് ആന്റ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ലവര്‍ ടെക്നോളജി ആന്‍ഡ് ഹാന്റി  ക്രാഫ്റ്റ് എന്നിവയാണ്  കോഴ്സുകള്‍. അവസാന തീയതി ജൂണ്‍   26. അപേക്ഷാഫോമിന്:  പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്,  ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം -13. ഫോണ്‍ 9497130290.
 

 

date