Skip to main content

തീയതി നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2025- 2026 അധ്യയന വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 25 വരെ നീട്ടി. വെബ്സൈറ്റ്:് http://services.unorganisedwssb.org/index.php/home . ഫോൺ: 0481 2300762

date