Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം സ്ഥിരം ലോക് അദാലത്തിലേക്ക് അംഗമായി നിയമിക്കപ്പെടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: kelsa.keralacourts.in.
പി.എൻ.എക്‌സ്. 2082/2026
date
- Log in to post comments