Skip to main content

ടെണ്ടർ ക്ഷണിച്ചു

 

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ഉച്ചയ്ക്ക് 2:00 മണി വരെ
ഫോൺ:  8281999057, 0484-2959296 

ടെണ്ടർ ക്ഷണിച്ചു

​കേരള ഹൈക്കോടതിയിലേക്ക് ഒരു വർഷത്തെ കാലാവധിയിലേക്ക് 75 പോസ്റ്റ്-പെയ്ഡ് മൊബൈൽ കണക്ഷനുകൾ നൽകുന്നതിനായി  ടെൻഡറുകൾ ക്ഷണിച്ചു.
 ജൂൺ 26 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടറുകൾ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0484- 2562020, 9995360512

വോക്ക്-ഇൻ ഇന്റർവ്യൂ

​എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലബർ
തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.  പുരുഷ ഉദ്യോഗാർത്ഥികളെയാണ്  പരിഗണിക്കുന്നത്. ഏഴാം ക്ലാസ് പാസായവർക്കും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19-ന് രാവിലെ 11.00 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. 
ഫോൺ:  0484-2386000

date