Post Category
സി പ്രേംജി എ.ഡി.എം ആയി ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ പുതിയ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടായി(എ.ഡി. എം ) സി. പ്രേംജി ചുമതലയേറ്റു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ തഹസിൽദാർ , ദേശീയപാത ഡെപ്യൂട്ടി കളക്ടർ,ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. 2024 പാർലമെൻറ് തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം എഡിഎം ആയി പ്രവർത്തിച്ചിട്ടുണ്ട്. പുന്നസി പ്രേംജി എ.ഡി.എം ആയി ചുമതലയേറ്റുപ്ര പറവൂർ സ്വദേശിയാണ്. ആലപ്പുഴയിൽ ലാൻഡ് അക്വിസിഷൻ തഹസിൽദാരായി പ്രവർത്തിച്ചുവരുന്ന പി.കെ. സൗമ്യയാണ് ഭാര്യ
date
- Log in to post comments