Post Category
ദർഘാസ് ക്ഷണിച്ചു
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. 2026 ജൂലൈ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 24 രാവിലെ 11 മണി.
date
- Log in to post comments