Skip to main content

അങ്കണവാടികളിൽ പാൽ/മുട്ട വിതരണം:  ടെൻഡർ  ക്ഷണിച്ചു                

ചമ്പക്കുളം ഐസിഡിഎസ് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ  അങ്കണവാടികളിൽ പാൽ/മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ  ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ്. വിശദവിവരങ്ങൾക്ക് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9388517763.

(പിആർ/എഎൽപി/1185)

date