Skip to main content

ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം

ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ( എസ് എൻ എം ഗവ . ബി എച്ച് എസ് എസ് കാമ്പസ്) 2026-26 അധ്യയനവർഷത്തിൽ ഒഴിവുള്ള അധ്യാപക/അനധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾബയോഡേറ്റയും അസ്സൽ  സർട്ടിഫിക്കറ്റുകളുമായി  ജൂൺ 30-ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ  ഹാജരാകേണ്ടതാണ്.ഫോൺ നമ്പർ: 0478 2817234.

(പിആർ/എഎൽപി/1186)

 

date