Skip to main content

സർട്ടിഫിക്കറ്റ് ഹാജരാക്കണം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ബൾക്ക് വേസ്റ്റ് ശേഖരണത്തിനായി ജൂൺ 18 ലെ ഹെൽപ്പർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത് റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നവർ ജോലിക്ക് ഹാജരാകുന്ന തീയതിക്ക് മുമ്പായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 2110/2026

date