Skip to main content

ഗവേഷണ പദ്ധതിയിൽ ഒഴിവ്

സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ അപേക്ഷ ക്ഷണിച്ചു. എം.ടെക് ഇൻ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ thusharavt@cet.ac.in എന്ന മെയിൽ ഐ.ഡി.യിലേക്ക് ജൂൺ 28നകം ഇ-മെയിൽ ചെയ്യണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിലെ സിവിൽ വിഭാഗത്തിലെ ടി.ഇ. സെമിനാർ ഹാളിൽ ജൂൺ 29 രാവിലെ 9.30ന് അഭിമുഖം നടക്കും.

പി.എൻ.എക്‌സ്. 2119/2026

date