Skip to main content

സായുധ സേനാംഗങ്ങളായിരുന്നവരുടെ വിധവകള്‍/അനാഥരായ മക്കള്‍/ഭിന്നശേഷിയുളള വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സഹായം

ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്ര പ്രകാരം  സായുധ സേനാംഗങ്ങളായിരുന്നവരുടെ വിധവകള്‍, അനാഥരായ മക്കള്‍, ഭിന്നശേഷിയുളള വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് നേരിട്ടുളള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.

പദ്ധതിയില്‍ അംഗമാകുന്നതിന് ജൂണ്‍ 20 മുതല്‍ www.dgrindia.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222904
 

date