Skip to main content

ക്യാംപ് ഫോളോവര്‍ നിയമനം

മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക് & ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാംപ് ഫോളോവര്‍മാരെ നിയോഗിക്കുന്നതിനായുള്ള പ്രായോരിക പരീക്ഷയും അഭിമുഖവും ജൂണ്‍ 27 ന് രാവിലെ 10 ന് മലപ്പുറം മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. താത്പര്യമുള്ളവര്‍, അഅപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍- 0483-2734921.

date