Post Category
ഡോ. കെ.എം.ജാനിഫ് എന്‍.എച്ച്.എം. മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍
ആരോഗ്യകേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. കെ.എം. ജാനിഫ് ചുമതലയേറ്റു. മലപ്പുറം പറപ്പൂര്‍ സ്വദേശിയായ ഡോ. ജാനിഫ് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായിരുന്നു.
date
- Log in to post comments