Skip to main content

അപേക്ഷാ തീയതി നീട്ടി

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. പി.ജി.ഡി.സി.എ , പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി, ഡേറ്റ എൻട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷൻ, ഡി.സി.എ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.  വിവരങ്ങൾക്ക്: www.ihrdadmissions.org. ഫോണ്‍:  8547005000.   

 

date