Skip to main content

ഡ്രൈവർ നിയമനം

 

 

കിഴക്കേ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കാൻ ജൂൺ 24 രാവിലെ 11നു വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: എസ് എസ് എൽ സി, ഹെവി വെഹിക്കിൾ ഡ്രൈവർ ലൈസൻസ്; പ്രദേശവാസികൾക്ക് മുൻഗണ. ഫോൺ: 2586688.  

 

date