Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി സി എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസ്സോറി, അക്കൗണ്ടിങ്, ഗ്രാഫിക്സ് ഡിസൈനിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്സെന്റര്‍, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321, 9495473883.
date
- Log in to post comments