Skip to main content

വിദ്യാര്‍ഥികള്‍ക്ക് മത്സരം

    മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സര്‍ക്കാര്‍ അംഗീകൃത ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു.  ഡിസംബര്‍ എട്ടിന് രാവിലെ 9.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ഹാളിലാണ് മത്സരം.  വിഷയം തത്സമയം നല്‍കും.  ഒരു സ്‌കൂളില്‍ നിന്നും ഒരു ഇനത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം എത്തണം.  ഫോണ്‍ 0483 2735324.

 

date