Post Category
അപേക്ഷ ക്ഷണിച്ചു
കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ആവിഷ്‌കരിച്ച അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് പദ്ധതി പ്രകാരമുള്ള സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ15. വിശദവിവരങ്ങള്‍ കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസുമായോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 04828-202751: ഇമെയില്‍ : itdpkply@gmail.com
date
- Log in to post comments