Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഒന്‍പതിന് ഉച്ചയ്ക്കുശേഷം രണ്ടുവരെ ടെണ്ടര്‍ നല്‍കാം. ഫോണ്‍: 04829 283460.

date