Post Category
ലേലം
വിൽപന നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കിലെ പാഞ്ഞാൾ വില്ലേജിലെ വസ്തുവഹകൾ പരസ്യമായി ലേലം ചെയ്യുന്നു. പാഞ്ഞാൾ വില്ലേജ് സർവ്വേ നമ്പർ 581/എ-7-ൽ ഉൾപ്പെട്ട 0.0526 ഹെക്ടർ സ്ഥലവും അതിലെ വസ്തുവഹകളുമാണ് ലേലം ചെയ്യുന്നത്. ജൂലൈ നാലിന് രാവിലെ 11-ന് പാഞ്ഞാൾ വില്ലേജ് ഓഫീസിൽ തലപ്പിള്ളി തഹസിൽദാറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം നടത്തും
date
- Log in to post comments