Post Category
ഐ.ടി.ഐ പ്രവേശനം
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ഐ.ടി.ഐ കളിലേക്ക് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം.ഫോണ്‍-2535562, 9496800788, 9446607989, 9447378656, 9496368933.
date
- Log in to post comments