Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലെ പരിശീലന പരിപാടികള്‍ / യോഗം നടത്തുന്നതിന് മീറ്റിംഗ് ഹാള്‍, ഭക്ഷണ സംവിധാനം എന്നിവ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2310890.
date
- Log in to post comments