Post Category
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാതൃയാനം പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ഡ്രൈവര്‍
ഉള്‍പ്പെടെ അഞ്ച് സീറ്റ് ടാക്സി കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
വാഹനം അഞ്ചു വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതും 1200 സി സി യില്‍ കുറയാത്തതുമാകണം. കരാര്‍ കാലാവധി 2026 ജൂലൈ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ. അവസാന തീയതി ജൂണ്‍ 26 വൈകിട്ട് 4.30. ഫോണ്‍: 0468 2222364, 9497713258.
date
- Log in to post comments