Post Category
ഡോ. ജിനു ജി.തോമസ് ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍
ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ട ജില്ല പ്രോഗ്രാം മാനേജരായി ഡോ. ജിനു ജി. തോമസ് ചുമതലയേറ്റു. കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു.
ചിത്രം: ജിനു
date
- Log in to post comments