Skip to main content
a

ഇ-വായനാദിനം സംഘടിപ്പിച്ചു

ദേശീയ വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇ- വായനാദിനം സംഘടിപ്പിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി വായനാദിന പ്രശ്‌നോത്തരി, പത്രവായന ശീലം വളര്‍ത്തുന്നതിന് വിവിധ പത്രങ്ങളുടെ വിതരണം എന്നിവ നടന്നു. 100 ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ചിത്രം: 

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ നടന്ന ഇ-വായനാദിനം

 

date