Skip to main content

വാഹനം ആവശ്യമുണ്ട്

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് ജില്ല സാമൂഹ്യ നീതി ഓഫീസിലെ  റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍, 1000 സി സിയില്‍ കുറയാത്തത്) കരാര്‍ അടിസ്ഥാനത്തില്‍    ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലയളവ്. അവസാന തീയതി   ജൂലൈ മൂന്ന് ഉച്ചയ്ക്ക് രണ്ട്. ടെന്‍ഡര്‍ ഫോമിനും വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍:  0468 2325168, 8281999004.

 

date