Skip to main content

ഇ ടെന്‍ഡര്‍

സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്‍മാരുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍-DH-KZRY0PTA/935/2026-B1, ടെന്‍ഡര്‍ ഐ ഡി -2026_DHS_856332_1. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം.

സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഏഴിക്കാട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന്  വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍- DH-KZRY0PTA/936/2026-B1, ടെന്‍ഡര്‍ ഐ ഡി- 2026_DHS_856626_1.ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം.

 

date