Skip to main content

മുഹറം: ഖാദിക്ക് 30 ശതമാനം റിബേറ്റ്

മുഹറം   പ്രമാണിച്ച്  2026 ജൂൺ 22 മുതൽ 24 വരെയുളള  മൂന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍  ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും , ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

date