Skip to main content

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായം

കേരള ബിൽഡിംഗ് ആൻ്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ എസ്.എസ്.എൽ.സി പഠന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. കൂടാതെ, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ധനസഹായത്തിനുള്ള അപേക്ഷകൾ 2026 അധ്യയന വർഷത്തിൽ കോഴ്സ് തുടങ്ങിയ തീയതി മുതൽ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ- 0487-2389773.
 

date