Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആറ് ദിവസത്തെ മ്യൂറൽ പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 2ന് ആരംഭിക്കുന്ന പരിശീലനത്തിന് 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. അഭിമുഖം ജൂൺ 26ന് നടക്കും.

date