Post Category
സ്വീപ്പർ ഒഴിവ്
ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം രാവിലെ 8 മുതൽ വൈകീട്ട് 3.30 വരെ.
താത്പര്യമുള്ളവർ ജൂൺ 27 രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2304228
date
- Log in to post comments