Post Category
ഐ.ടി.ഐ പ്രവേശനം
പള്ളിക്കത്തോട് പി.ടി.സി.എം. ഗവണ്മെന്റ് ഐ.ടി.ഐ യില്‍ 19 ട്രേഡുകളിലേക്ക് പ്രവേശനത്തിന്് അപേക്ഷിക്കാം. പ്രായപരിധിയില്ല. പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്കായി 15 ട്രേഡുകളും പത്താം ക്ലാസ്സ് വിജയിക്കാത്തവര്‍ക്കായി നാല് ട്രേഡുകളുമുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങ് (എന്‍സി.വി.ടി)സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. ജൂണ്‍ 30ന് മുന്‍പ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. ഫോണ്‍: 9747482771, 9747598648, 9544320860, 9446616330, 04812551062. വെബ്സൈറ്റ് https://itiadmissions.kerala.gov.in.
date
- Log in to post comments