Post Category
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്സുകൾക്ക് എസ്.സി, എസ്.റ്റി വിഭാഗത്തിലും, കൂടാതെ മറ്റ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി./പ്ലസ്ടു/ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 8075319643, 7561882783, 6238455239.
പി.എൻ.എക്സ്. 2164/2026
date
- Log in to post comments