Post Category
ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഏപ്രിൽ 2026 (റിവിഷൻ 2021, 2015, 2019P, വർക്കിങ് പ്രൊഫഷണൽസ്) ഡിപ്ലോമ പരീക്ഷയുടെ ഫലം www.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 2165/2026
date
- Log in to post comments