Post Category
സരസ്വതി സ്കോളർഷിപ്പ് ചുമതല കോളേജ് വിദ്യാഭ്യാസ വകുപ്പിന്
2024- 25 അധ്യയന വർഷം മുതൽ BBA/ BCA/ BMA കോഴ്സുകളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥിനികൾക്ക് അനുവദിച്ചു നൽകുന്ന സരസ്വതി സ്കോളർഷിപ്പിന്റെ ഔദ്യോഗിക ചുമതല കോളേജ് വിദ്യാഭ്യാസ വകുപ്പിനായിരിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്പ് അറിയിച്ചു. ഫോൺ: 7025770880.
പി.എൻ.എക്‌സ്. 2171/2026
date
- Log in to post comments