Skip to main content

കടമുറികൾ ലേലം ചെയ്യുന്നു

തകഴി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് നൽകുന്നതിനായി പരസ്യമായി ലേലം ചെയ്യുന്നു. 

 ജൂൺ  30  ചൊവ്വാഴ്ച രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിലാണ് ലേലം നടക്കുന്നത്.കൂടുതൽ വിവരങ്ങൾ http://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

(പിആർ/എഎൽപി/1225)

date