Skip to main content

സായുധ സേനാ പതാക ദിനാചരണം

    ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍  രാവിലെ 10.30ന് സായുധ സേനാ പതാക ദിനാചരണം നടത്തും.  മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല സായുധസേനാ പതാക വില്‍പന ഉദ്ഘാടനം ചെയ്യും.  ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനാകും.  പരിപാടിയില്‍ സൈനിക സ്മരണികയുടെ പ്രകാശനവും വിമുക്ത ഭട•ാര്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക സഹായം വിതരണവും ഉണ്ടാകും.

date