Post Category
ക്വട്ടേഷൻ സമർപ്പിക്കാനുള്ള തീയതി നീട്ടി
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നതിന് 03/06/2026 തീയതിയിൽ A5/255/2026/SCI നമ്പർ പ്രകാരം ക്ഷണിച്ച ക്വട്ടേഷൻ സാങ്കേതിക കാരണങ്ങളാൽ ജൂൺ 30 വരെ നീട്ടി.
പി.എൻ.എക്‌സ്. 2189/2026
date
- Log in to post comments